മൂന്നാമത് ജനിച്ചതും പെൺകുഞ്ഞ്; ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ്.
മൂന്നാമതും പെൺകുഞ്ഞ് ജനിച്ച ദേഷ്യത്തിൽ ഭാര്യയെ തീകൊളുത്തിഭർത്താവ് കൊന്നു. മഹാരാഷ്ട്രയിലെ പർബാനി ജില്ലയിലാണ് സംഭവം. ഉത്തം കാലേ എന്നയാളാണ് ഭാര്യയെ പെൺകുഞ്ഞ് ജനിച്ചു എന്ന ഒറ്റ കാരണത്താൽ തീകൊളുത്തിക്കൊന്നത്, ...