പോലീസ് അസോസിയേഷൻ പരിപാടിയിൽ മലപ്പുറം എസ്പിയെ വേദിയിലിരുത്തി അവഹേളിച്ച് പി വി അൻവർ എംഎൽഎ;
മലപ്പുറം : ജില്ലാ പോലീസ് മേധാാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച് പിവി അന്‍വര്‍ എംഎല്‍എ. പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനമാണ് ഭരണപക്ഷത്തെ പ്രമുഖന്‍ പോലീസിലെ ഉന്നതനെ പരസ്യമായി ...