ദിവ്യഗർഭം ധരിപ്പിക്കാമെന്ന് തെറ്റിധരിപ്പിച്ച് ബലാത്സംഗം; സിദ്ധൻ ചമഞ്ഞ യൂട്യൂബർ അറസ്റ്റിൽ.
മലപ്പുറം :- കൊളത്തൂർ ദിവ്യഗർഭം ധരിപ്പിക്കാം എന്ന് പറഞ്ഞു തെറ്റിധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്‌ത കേസിൽ യൂട്യൂബറായ വ്യാജ സിദ്ധൻ അറസ്‌റ്റിൽ. യൂട്യൂബ് ചാനൽ നടത്തുന്ന കാളികാവ് ഉദിരംപൊയിൽ സജിൽ ...







