ബൈജു ഏഴുപുന്നയുടെ മകളുടെ മനസ്സമ്മതത്തിന് മെഗാസ്റ്റാറിൻ്റെ സർപ്രൈസ് എൻട്രി
മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് ബൈജു എഴുപുന്ന. സംവിധായകൻ കൂടിയായ ഇദ്ദേഹത്തിന്റെ മകള്‍ അനീറ്റയുടെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞദിവസം. ഇപ്പോഴിതാ ഇവിടെ നിന്നുള്ള ...