ട്രെയിനിൽ മദ്യപിച്ച് കയറിയാൽ പിടിവീഴും; ‘ഓപ്പറേഷൻ രക്ഷിത’, നടപടിയുമായി കടുപ്പിച്ച് പോലീസ്.
കോഴിക്കോട് :- ട്രെയിനുകളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരിൽ സുരക്ഷിത ബോധം ഉറപ്പിക്കുന്നതിനായി ‘ഓപ്പറേഷൻ രക്ഷിത’യുമായി കേരള പോലീസ്. വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്ന് യുവതിയെ അക്രമി ചവിട്ടി പുറത്തേക്കു ...
