പാബ്ലോ പിക്കാസോയുടെ 6 കോടിയിലേറെ വിലയുള്ള പെയിന്റിങ് മോഷണം പോയി; സംഭവം സ്‌പെയിനിലെ എക്‌സിബിഷന് വേണ്ടി കൊണ്ടുവരുന്നതിനിടെ
സ്പെയിൻ : കോടിക്കണക്കിന് രൂപ വിലയുള്ള പാബ്ലോ പിക്കാസോയുടെ പെയിന്റിങ് നഷ്ടമായി. മാഡ്രിഡില്‍ നിന്ന് തെക്കന്‍ നഗരമായ ഗ്രാനഡയിലേക്ക് എക്‌സിബിഷന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. സ്പാനിഷ് പൊലീസ് ...
