ക്ഷേമ പെൻഷൻ 2000 രൂപയാക്കും: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ജീവനക്കാർക്ക് ശമ്പള വർധന: പ്രഖ്യാപനങ്ങൾ ഉടനുണ്ടാവും.
തിരുവനന്തപുരം :- വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് ഒരുങ്ങുന്നു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിയർനസ് അലവൻസ് (ഡിഎ) കുടിശിക വിതരണം, ശമ്പള ...
