പാലായിൽ ബസ്സിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം; കാണക്കാരിയിൽ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ.
പാലാ : യാത്രക്കിടയിൽ ബസ്സിനുള്ളിൽ വച്ച് യുവതിയെ കടന്നുപിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കള്ളമല ഭാഗത്ത് പടിക്കവീട്ടിൽ (ഇപ്പോൾ കാണക്കാരിയിൽ വാടകയ്ക്ക് താമസം) ദീപു ...