കോഴിക്കോട് മദ്യപാനത്തിനിടെ ബാറില്‍ തര്‍ക്കം ; രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു
കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയിൽ ബാറില്‍ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. സംഭവത്തിൽ നല്ലളം സ്വദേശി റമീസ് റഹ്‌മാൻ, ബസാർ സ്വദേശി റഹീസ് ...



