ത്രിശൂലി’ന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം; സൈനികാഭ്യാസം ഒക്ടോബർ 30 മുതൽ നവംബർ 10 വരെയാണ്.
ന്യൂഡൽഹി :- ഇന്ത്യ ഗുജറാത്തിലെ സർ ക്രീക്ക് ഉൾപ്പെടെയുള്ള പാക് അതിർത്തി മേഖലയിൽ നടത്തിയ സംയുക്ത സൈനികാഭ്യാസമായ ‘ത്രിശൂലി’ന് പിന്നാലെ ചൈനീസ് അതിർത്തിയിലും സൈനികാഭ്യാസം. സൈനികാഭ്യാസം യഥാർഥ നിയന്ത്രണ രേഖയിൽ ...
