ഇസ്രയേല്‍ ആക്രമണത്തില്‍ ഹൂതി സൈനികമേധാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
യെമൻ : യെമനിലെ ഹൂതി സൈനികമേധാവി (ചീഫ് ഓഫ് സ്റ്റാഫ്) മുഹമ്മദ് അല്‍ ഗമാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അല്‍ ഗമാരിയ്ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റതായി നേരത്തെ തന്നെ ...
യെമൻ : യെമനിലെ ഹൂതി സൈനികമേധാവി (ചീഫ് ഓഫ് സ്റ്റാഫ്) മുഹമ്മദ് അല്‍ ഗമാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അല്‍ ഗമാരിയ്ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റതായി നേരത്തെ തന്നെ ...
തിരുവനന്തപുരം : മദ്യ ലഹരിയിൽ വാഹനങ്ങൾ ഇടുപ്പിച്ചു തെറിപ്പിച്ചു, പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. വിളപ്പിൽശാല എസ് എച്ച് ഒ നിജാം ആണ് പിടിയിലായത്. ഇന്ന് ഉച്ചയോടുകൂടിയാണ് ഇദ്ദേഹം ...
കാസർകോട് :- കാറ്ററിങ് ജോലിക്കാരനെ മർദിച്ചതായി പരാതി ബിരിയാണിക്കൊപ്പം നൽകുന്ന സാലഡ് തീർന്നതിനെത്തുടർന്നായിരുന്നു മർദ്ദനം. എടനാട് സീതാംഗോളിയിലെ ഒരു കല്യാണ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഭക്ഷണം വിളമ്പാൻ വന്ന ...
ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ്ണ മോഷണ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്‌ഐടിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തില്‍ വെച്ച് ചോദ്യം ...
പാലക്കാട് : പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപിക ലിസി , ക്ലാസ് ...
ചർമ്മ സൗന്ദര്യത്തിൽ പല തരത്തിലുള്ള ഘടകങ്ങൾ വളരെ പ്രധാനമാണ്. അതിൽ ചർമ്മത്തിന് വളരെ പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമായ ഒരു ആന്റി ഓക്സിഡൻ്റാണ് ഗ്ലൂട്ടാത്തയോൺ. എന്നാൽ പ്രായമാകുന്നതിനനുസരിച്ച് ഇത് കുറയാനുള്ള ...
ടിവിഎസ് മോട്ടോഴ്സ് കമ്പനി ഇന്ത്യയിൽ ആദ്യമായാണ് അഡ്വഞ്ചർ ടൂർർ അപ്പാച്ചെ RTX 300 ADV അവതരിപ്പിച്ചത്. പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെട്ട ഈ 299സി സി അഡ്വഞ്ചർ ബൈക്ക്, ...
കൊച്ചി : കേരളത്തിൻ്റെ ഐടി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് കൊച്ചി ഇൻഫോപാർക്ക് ഒന്നാം ഘട്ടത്തിൽ പുതിയ ഐടി കെട്ടിടം (ഇൻഫോപാർക്ക് ടവർ) നിർമ്മിക്കുന്നതിന് ഇന്നു ചേർന്ന ...
തൃശൂർ :- 270 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസിൽ മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് കമ്പനി ഡയറക്ടർമാരായ ദമ്പതികൾ ഈസ്റ്റ് പൊലീസിന്റെ പിടിയിൽ. ഒളിവിലായിരുന്ന പ്രതികൾ രഹസ്യമായി കൂർക്കഞ്ചേരിയിലെ വീട്ടിൽ മടങ്ങിയെത്തിയതിനു ...
വൻ വിജയമായി തീയേറ്ററുകളില്‍ മുന്നേറുന്നതിനിടെ കാന്താര ചാപ്റ്റർ വണ്‍ ഒടിടി റിലീസിനൊരുങ്ങുന്നു. പ്രേക്ഷകരിൽ നിന്നും വളരെ പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. പിങ്ക് വില്ല റിപ്പോർട്ട് ചെയ്തതനുസരിച്ച് ...
© 2023 Prime Media - Developed By webkit Solution