കാമുകിയുടെ വീട്ടുകാരുടെ വെല്ലുവിളി ഏറ്റെടുത്ത യുവാവിന് ദാരുണാന്ത്യം; പ്രണയം സത്യമാണെങ്കില്‍ വിഷം കഴിച്ച് തെളിയിക്കണം.
ഛത്തീസ്ഗഡ് :- കാമുകിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം പ്രണയം തെളിയിക്കാനായി വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ദിയോപാഹ്രി ഗ്രാമവാസിയായ കൃഷ്ണകുമാര്‍ പാണ്ഡോ (20) ആണ് മരണപ്പെട്ടത്. ...









