കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
അടുത്ത അഞ്ചു ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിട്ടുണ്ട്. ഇന്ന് 5 ജില്ലകളിൽ ...
അടുത്ത അഞ്ചു ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിട്ടുണ്ട്. ഇന്ന് 5 ജില്ലകളിൽ ...
കൊടുകുറ്റവാളി ചെന്താമര പ്രതിയായ പാലക്കാട് നെന്മാറ സജിത വധക്കേസില്‍ നിർണ്ണായക വിധി ഇന്ന്. പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുന്നത്. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയാണ് ...
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, അഭിപ്രായവ്യത്യാസം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ഇടവം(കാർത്തിക ...
കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ എൻ വി അന്‍ജാരിയ, കെ ജെ മഹേശ്വരി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രത്യേക അന്വേഷണ ...
തിരുവനന്തപുരം: ശബരിമലയിൽ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ് എന്ന് സംശയം പ്രകടിപ്പിച്ച് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണ്ണം പൂശി തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞതാണ് സംശയത്തിന് ...
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് മാത്രം ഒരു പവന് 240 രൂപാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 91960 രൂപയായി. ഇന്നലെ ഒരു ...
ഛത്തീസ്ഗഡ് :- കാമുകിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം പ്രണയം തെളിയിക്കാനായി വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ദിയോപാഹ്രി ഗ്രാമവാസിയായ കൃഷ്ണകുമാര്‍ പാണ്ഡോ (20) ആണ് മരണപ്പെട്ടത്. ...
കോഴിക്കോട് :- മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച പോക്സോ കേസ് അതിജീവിതയേയും നവജാതശിശുവിനേയും ഗുഡ്സ് ഓട്ടോറിക്ഷയിൽ കയറ്റി കുടുംബം വീട്ടിലേക്ക് യാത്ര ചെയ്തു. ഉള്ളിയേരി സ്വദേശിയായ പെൺകുട്ടി ...
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, ...
കോതമംഗലം :- "മിന്നൽ നടപടി " ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കുന്ന വേദിയുടെ മുന്നിലൂടെ അമിത വേഗതയിൽ എത്തി ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ...
© 2023 Prime Media - Developed By webkit Solution