അൻവറിന്റെ സ്വത്തിൽ 50 കോടി രൂപയുടെ വർധന; ഇ.ഡി റെയ്ഡ് ആറിടങ്ങളിൽ; തൃപ്തികരമായ വിശദീകരണമില്ല.
കൊച്ചി :- തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറും മുൻ എംഎൽഎയുമായ പി.വി.അൻവറിന്റെ സ്വത്ത് 50 കോടി രൂപ വർധിച്ചെന്നും എന്നാൽ ഇതിന് തൃപ്തികരമായ വിശദീകരണം നൽകാൻ അദ്ദേഹത്തിനായില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അൻവറുമായി ...




