ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് ഭയന്ന് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യ അപേക്ഷ നൽകി.
രാഹുല്‍ ഈശ്വറിനെതിരെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ നടി ഹണി റോസിന്റെ പരാതിയില്‍ ഇന്ന് കേസെടുത്തേക്കും. എറണാകുളം സെൻട്രല്‍ പോലീസിലാണ് നടി കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. അതേസമയം ...