സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ.
തിരുവനന്തപുരം :- സമൂഹമാധ്യമങ്ങളിലൂടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനുശേഷമാണ് സൈബർ പോലീസ് ...

