മോദിജി വിദേശത്താണ് പകുതി സമയവും, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് പ്രിയങ്ക.
ന്യൂഡൽഹി :- അടുത്തയാഴ്ച രാഹുൽ ഗാന്ധി ജർമനി സന്ദർശിക്കുന്നതിനെ വിമർശിച്ച ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രവർത്തന സമയത്തിന്റെ ...
