രാജസ്ഥാനില്‍ ആറാം ക്ലാസുകാരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു ; അധ്യാപകരുടെ മാനസിക പീഡനം എന്ന് രക്ഷിതാക്കൾ
രാജസ്ഥാനില്‍ ആറാം ക്ലാസുകാരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജയ്പൂര്‍ നീര്‍ജ മോദി സ്‌കൂളിലാണ് സംഭവം നടന്നത്. അമൈറ എന്ന കുട്ടിയാണ് മരിച്ചത്. അധ്യാപകരുടെ ...


