‘സ്വിച്ച് ഇട്ടപ്പോള്‍ ബള്‍ബ് കത്തിയത് പോലെയല്ല അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനം നടത്തിയത്’; – മന്ത്രി മുഹമ്മദ് റിയാസ്
സ്വിച്ച് ഇട്ടപ്പോള്‍ ബള്‍ബ് കത്തിയത് പോലെയല്ല അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനത്തിലേക്ക് എത്തിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിപക്ഷത്തിന് പലതും അംഗീകരിക്കാന്‍ മടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി. ...
