നടിയും മോഡലുമായ യുവതിയെ പീഡിപ്പിച്ചു; വിഡിയോ പ്രചരിപ്പിച്ചു; നിർമാതാവ് അറസ്റ്റിൽ.
ബെംഗളൂരു :- നടിയും മോഡലുമായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് അരവിന്ദ് വെങ്കടേഷ് റെഡ്ഡി അറസ്റ്റിൽ. റിയൽ എസ്റ്റേറ്റ് വ്യവസായിയും എവിആർ എന്റർടെയ്ൻമെന്റ് ഉടമയും ബെല്ലാരി ടസ്കേഴ്സ് ...
