എലിയെ പിടിക്കാൻ വേണ്ടി തെരുവുനായ മാരുതി XL6 കാറിന്റെ ബമ്പർ കടിച്ചുകീറി; വൈറൽ വീഡിയോ
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ, ഏതൊരു കാറുടമയുടെയും നെഞ്ച് തകർക്കുന്ന ഒന്നായിരുന്നു. ഒരു പാർക്കിങ്ങ് മൈതാനത്ത് നിർത്തിയിട്ടിരുന്ന കാറിന്‍റെ ബമ്പർ ഒരു തെരുവുനായ ...


