സ്റ്റേഷനിൽ പോലീസുകാരന്റെ ആത്മഹത്യ ശ്രമം
കണ്ണൂർ സ്റ്റേഷനിലാണ് പോലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഇടുക്കി സ്വദേശിയായ സി.പി.ഓ. ആണ് പോലീസ് സ്റ്റേഷനിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കയറിനിന്ന് ബെഞ്ചിന്റെ കാലൊടിഞ്ഞ് പോലീസുകാരൻ നിലത്ത് വീഴുകയായിരുന്നു ...