കേരള ചലചിത്ര അക്കാദമി ചെയർമാന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതിൽ അതൃപ്തി പ്രകടമാക്കി മുൻ ചെയർമാൻ പ്രേംകുമാർ.
തിരുവനന്തപുരം :- കേരള ചലചിത്ര അക്കാദമി പുതിയ ചെയർമാന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാത്തില്‍ അതൃപ്തി പ്രകടമാക്കി മുൻ ചെയർമാൻ പ്രേംകുമാർ. പരിപാടിയില്‍ ക്ഷണിക്കാത്തതില്‍ നീരസമുണ്ടെന്നും പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു ...





