രാത്രി വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച മദ്യലഹരിയിലായിരുന്ന യുവാവ് പിടിയിൽ.
കണ്ണൂർ :- വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ. താവക്കരയിലെ ഹോസ്റ്റലിൽ ഇന്നലെ രാത്രി 10 മണിയോടെ കടന്നു കയറാൻ ശ്രമിച്ചയാളാണു പിടിയിലായത്. ഹോസ്റ്റലിലെ താമസക്കാർ ...
