ഷൂ ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍നിന്ന് കൊണ്ടുവന്നത്; 3 ലക്ഷം രൂപയുടെ ഷൂ 5000 രൂപയ്ക്ക് നൽകാം.
തിരുവനന്തപുരം : അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൂന്നു ലക്ഷം രൂപയുടെ ഷൂവാണ് ധരിച്ചതെന്ന സിപിഎം സൈബർ ഗ്രൂപ്പുകളിലെ പ്രചാരണത്തിന് മറുപടിയുമായി പ്രതിപക്ഷ ...