അറബിക്കടൽ ഇരമ്പി വന്നാലും നിലപാടിൽ മാറ്റമില്ല; രാഹുലിനെതിരായ നടപടി നേതൃത്വം കൂട്ടായി എടുത്തത് – വി.ഡി. സതീശൻ.
കൊച്ചി :- ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമാണ് രാഹുലിനെതിരായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലയാള മനോരമയുടെ ഹോർത്തൂസ് വേദിയിലായിരുന്നു സതീശന്റെ പ്രതികരണം. രാഹുലിന് എതിരെ കേസ് റജിസ്റ്റർ ചെയ്ത ശേഷം ...

