വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം നീട്ടി.
തിരുവനന്തപുരം :- തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമുള്ള സമയം ദീർഘിപ്പിച്ചു. പേര് ചേർക്കുന്നതിനുള്ള സമയം ആഗസ്ത് 12 വരെ നീട്ടിയതായി ...