തദ്ദേശ തെരഞ്ഞെടുപ്പ് ; വോട്ടിംഗ് മിഷീനുകളുടെ വിതരണം ഇന്ന് ആരംഭിക്കും
തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള വോട്ടിംഗ് മിഷീനുകളുടെ വിതരണം ഇന്ന് ആരംഭിക്കും. 75,644 സ്ഥാനാർത്ഥികളാണ് നിലവിൽ മത്സര രംഗത്തുള്ളത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ 11 ദിവസങ്ങൾ ...



