admin

admin

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 19_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, സൽക്കാരയോഗം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, ഉത്സാഹം ഇവ...

Read more

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; കേന്ദ്രസേന ഉടനെത്തും, 3,000 ബസുകൾക്ക് പകരം 5,000 ബസ് വന്നു.

തിരുവനന്തപുരം :- മണ്ഡലകാലത്ത് ശബരിമലയിലെ തിരക്ക് അനിയന്ത്രിതമായി വർദ്ധിക്കാറുണ്ട്. ഈ മണ്ഡലകാലത്തും കാര്യങ്ങൾ വ്യത്യസ്തമല്ല. മണ്ഡലകാലം തുടങ്ങിയപ്പോൾ തന്നെ ശബരിമലയിൽ വൻ ഭക്തജന തിരക്കാണ്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ പറഞ്ഞു.‌‌...

Read more

ഒന്നര വയസ്സുകാരിയുടെ വായ പൊത്തിപ്പിടിച്ച് സഹോദരിയെ പീഡിപ്പിച്ചു; നാട്ടുകാർ പ്രതികളെ പിടികൂടി പോലീസിൽ ഏൽപിച്ചു.

പത്തനംതിട്ട :- തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. ബംഗാളിലെ മാൽഡ ജില്ലയിലെ ഗംഗാരാംപുർ സ്വദേശികളായ ജയന്ത് രാജ് (22), ചെറുറായ് (35) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിനിരയായത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ്. പോക്സോ വകുപ്പുകൾ അടക്കം പ്രതികൾക്കെതിരെ...

Read more

വയനാട്ടിലെ വ്യാജ സിപ്പ് ലൈൻ അപകട വീഡിയോ നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

വയനാട്ടിൽ സിപ്പ് ലൈൻ അപകടം എന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്ന കേസിൽ യുവാവ് അറസ്റ്റില്‍. സൈബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ തിരുവമ്പാടി സ്വദേശി അഷ്കർ അലിയാണ് പോലീസിന്റെ പിടിയിലായത്. വയനാട് സൈബർ പൊലീസ് എസ് എച്ച് ഒ...

Read more

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.

തിരുവനന്തപുരം :- ശ്രീലങ്കയ്ക്കും ബംഗാൾ ഉൾകടലിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് അടുത്തമൂന്ന് ദിവസം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തീരത്ത് ശക്തമായ കാറ്റനും ഇടിമിന്നലിനും സാധ്യത. ഇന്ന് കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ...

Read more

Gold Rate Today | November 18 ; 2025 |സ്വർണ്ണവില വീണ്ടും കുറഞ്ഞു..

1280 രൂപയാണ് ഇന്ന് ഒരു പവന് വില കുറഞ്ഞത്. ഇതോടുകൂടി ഒരു പവൻ്റെ വില 90,680 രൂപയായി. ഇന്നലെ ഒരു പവൻ്റെ വില 91,960 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാമിൻ്റെ വില 11,335 രൂപയാണ്. ഇന്നലെ 11,455 രൂപയായിരുന്നു ഒരു ഗ്രാമിൻ്റെ...

Read more

കോട്ടയം ജില്ലയിൽ ഇന്ന് (18/11/2025)വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയൊക്കെ

കോട്ടയം : ജില്ലയിൽ ഇന്ന് (18/11/2025)പൂഞ്ഞാർ, പൈക, അയ്മനം, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ : അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് വർക്കിന്റെ ഭാഗമായി കരുമാങ്കാവ്,വൈദ്യശാല, വള്ളോന്തറ, കരാമ, കുഴിവേലിപ്പടി, പരിപ്പ്,...

Read more

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻകൂർ ജാമ്യം തേടി ആറാം പ്രതി.

ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ എസ്.ശ്രീകുമാർ. മേലുദ്യോഗസ്ഥനായ എക്സിക്യൂട്ടീവ് ഓഫിസറുടെ നിർദേശപ്രകാരമാണ് താൻ മഹസറിൽ സാക്ഷിയായി ഒപ്പിട്ടതെന്നാണ് ശ്രീകുമാറിന്റെ വാദം. ഹർജി നാളെ പരിഗണിച്ചേക്കും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയായ എസ്.ജയശ്രീ...

Read more

കോഴിക്കോട് മേയർ സ്ഥാനാർഥി വി.എം.വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല; മത്സരിക്കാനാവില്ല

കോഴിക്കോട് :- കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായ സംവിധായകൻ വി.എം.വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല. മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനാർഥിയുടെ പേര് വേണമെന്ന് വ്യവസ്ഥയുണ്ട്. ഇതോടെ വി.എം.വിനുവിന് കോർ‌പറേഷനിലേക്ക് മത്സരിക്കാൻ സാധിക്കില്ല. കല്ലായി ഡിവിഷനിൽ നിന്നായിരുന്നു കോൺഗ്രസ്...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 18_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ദ്രവ്യലാഭം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, ഉപയോഗസാധനലാഭം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, പരീക്ഷാപരാജയം, ധനതടസ്സം, മനഃപ്രയാസം ഇവ...

Read more
Page 19 of 120 1 18 19 20 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.