admin

admin

47 ഗ്രാം എംഡിഎംഎയുമായി വാഗമണ്ണിൽ വാഹന പരിശോധനക്കിടെ രണ്ട് പേരെ പീരുമേട് എക്സൈസ് പിടികൂടി.

ഇടുക്കി : വാഗമണ്ണിൽ വാഹന പരിശോധനക്കിടെ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പീരുമേട് എക്സൈസ് സംഘം പിടികൂടി. വാഗമൺ കേന്ദീകിച്ച് മയക്കു മരുന്ന് കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവൺതാര...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 17_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ദ്രവ്യലാഭം, സ്ഥാനക്കയറ്റം, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി,...

Read more

ഹണിട്രാപ്പില്‍ കുടുക്കിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസികളായ നാല് പേർ അറസ്റ്റില്‍.

മലപ്പുറം :- യുവാവ് ഹണിട്രാപ്പില്‍ കുടുക്കിയതിന് പിന്നാലെ ജീവനൊടുക്കിയ സംഭവത്തില്‍ നാല് പേർ അറസ്റ്റില്‍. എടക്കര പള്ളിക്കുത്ത് സ്വദേശികളായ ശ്രീരാജ്, ഭാര്യ സിന്ധു, പ്രവീണ്‍, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്നത് കഴിഞ്ഞ വർഷം നവംബറിലാണ്. മരിച്ച രതീഷിന്റെ അയല്‍വാസികളാണ് അറസ്റ്റിലായ...

Read more

ബാങ്ക് ഓഫ് ബറോഡയില്‍ തൊഴിലവസരങ്ങൾ; കേരളത്തിൽ 52 ഒഴിവുകൾ.

ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റീസ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 2700 ഒഴിവുകളാണ് വന്നിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ബറോഡ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി : ഡിസംബര്‍ 1 തസ്തികയും ഒഴിവുകളും ബാങ്ക്...

Read more

6ാം ക്ലാസുകാരിയുടെ മരണത്തിൽ അധ്യാപകനെതിരെ കർശന നടപടി വേണമെന്ന് രക്ഷിതാക്കൾ; 100 തവണ ഏത്തമിടീപ്പിച്ചു.

മുംബൈ :- 100 തവണ ഏത്തമിടൽ ശിക്ഷ സ്കൂളിൽ വൈകിയെത്തിയതിനു ഏറ്റുവാങ്ങിയ 6ാം ക്ലാസുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. രോഗിയായ കുട്ടിയെ ഈ മാസം 8നാണ് അധ്യാപകൻ ശിക്ഷിച്ചത്. തുടർന്ന് ആരോഗ്യനില മോശമായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. അധ്യാപകനെതിരെ...

Read more

മദ്യം ട്രെയിൻ യാത്രയിൽ കയ്യിൽ കരുതുന്നത് നിയമവിരുദ്ധം: പിടിച്ചാൽ പിഴയും നിയമനടപടികളും.

ഇന്ത്യൻ റെയിൽവേ മദ്യവും മറ്റു ലഹരിപദാർത്ഥങ്ങളുമായുള്ള ട്രെയിൻ യാത്ര കർശനമായി തന്നെ നിരോധിച്ചിട്ടുണ്ട്. യാത്രയിൽ മദ്യക്കുപ്പി കയ്യിൽ കരുതുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും  റെയിൽവേ വ്യക്തമാക്കുന്നു. ഉത്സവ സീസണുകളിലും ആഘോഷാവസരങ്ങളിലും തിരക്കധികമുള്ള സമയങ്ങളിൽ മദ്യപിച്ചു യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത്...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 16_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, പരീക്ഷാവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, അപകടഭീതി,...

Read more

നടിയും മോഡലുമായ യുവതിയെ പീഡിപ്പിച്ചു; വിഡിയോ പ്രചരിപ്പിച്ചു; നിർമാതാവ് അറസ്റ്റിൽ.

ബെംഗളൂരു :- നടിയും മോഡലുമായ യുവതിയെ പീ‍ഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് അരവിന്ദ് വെങ്കടേഷ് റെഡ്ഡി അറസ്റ്റിൽ. റിയൽ എസ്റ്റേറ്റ് വ്യവസായിയും എവിആർ എന്റർടെയ്ൻമെന്റ് ഉടമയും ബെല്ലാരി ടസ്കേഴ്സ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമാണ് അറസ്റ്റിലായ അരവിന്ദ് വെങ്കടേഷ് റെഡ്ഡി. ‌നടിയുടെ പരാതിയിൽ...

Read more

തിരുവനന്തപുരത്ത് ട്രെയിനില്‍ കടത്തിയ നാല് കോടിയോളം വില വരുന്ന സ്വർണം പിടികൂടി.

തിരുവനന്തപുരം :- തിരുവനന്തപുരത്ത് ട്രെയിനില്‍ കടത്തുകയായിരുന്ന നാല് കോടിയോളം വില വരുന്ന സ്വർണം ഡാൻസഫ് ഇന്റലിജൻസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടി. കന്യാകുമാരി- ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. തമ്പാനൂർ റെയില്‍വേ പോലീസ് സ്വർണവും ഒപ്പമുണ്ടായിരുന്ന ആളെയും...

Read more

എ.കെ.ജോസഫ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അയ്മനം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി; നാട്ടുകാർക്ക് സുപരിചിതനായ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ്.

കോട്ടയം :- വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന നേതൃനിരയിൽ എത്തി നിൽക്കുന്ന ഇദ്ദേഹം നാല് പതിറ്റാണ്ട് നീണ്ട പൊതു പ്രവർത്തനത്തിനിടയിൽ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. നാട്ടിലും നഗരത്തിലും മുഖവുര വേണ്ടാത്ത നേതാവ് എ.കെ.ജോസഫ് ഏറ്റുമാനൂർ...

Read more
Page 20 of 120 1 19 20 21 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.