admin

admin

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 11_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, തടസ്സം, കലഹം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, അഭിമാനക്ഷതം, അപകടഭീതി ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം,...

Read more

ഡൽഹിയിൽ വൻ സ്ഫോടനം; പൊട്ടിത്തെറിച്ച കാർ ഹരിയാന റജിസ്ട്രേഷൻ.

ന്യൂഡൽഹി :- ഹരിയാനയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതിന് മണിക്കൂറുകൾക്കുള്ളിൽ ഡൽഹിയിൽ വൻ സ്ഫോടനം. ഹരിയാനയിലെ ഫരീദാബാദിലെ രണ്ടു കെട്ടിടങ്ങളിൽനിന്നായി മൂന്ന് ടണ്ണോളം (ഏകദേശം 2,900 കിലോ) സ്ഫോടക വസ്തുക്കളാണ് ജമ്മുകശ്മീർ പോലീസ് പിടിച്ചെടുത്തത്. ഇതിൽ 350 കിലോ ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന അമോണിയം...

Read more

തിരുപ്പതി ലഡ്ഡുവിലും മായം!!! ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിച്ചത് വ്യാജ നെയ്യ് ; 5 വർഷം കൊണ്ട് 250 കോടിയുടെ അഴിമതി ; സിബിഐ റിപ്പോർട്ട്

ന്യൂഡൽഹി : തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ലഡ്ഡു നിർമ്മാണത്തിന് 5 വർഷം ഉപയോഗിച്ചത് വ്യാജ നെയ്യ്. സിബിഐ അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതര വെളിപ്പെടുത്തൽ. പാലിന്റെയോ വെണ്ണയുടെയോ ഒരു അംശം പോലുമില്ലാത്ത ഈ വ്യാജ നെയ്യ് ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു ഡയറിയിൽ നിന്നുമായിരുന്നു...

Read more

രജനികാന്തിനേയും കമൽഹാസ്സനേയും ‘അൺഫോളോ’ ചെയ്ത് ലോകേഷ് കനഗരാജ് ; കാരണം പുതിയ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതോ?

തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളായ കമൽഹാസനേയും രജനികാന്തിനേയും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ സംവിധായകൻ ലോകേഷ് കനഗരാജ് അൺഫോളോ ചെയ്തു. കമൽഹാസ്സനും രജനികാന്തും ഒന്നിക്കുന്ന ചിത്രം ലോകേഷ് സംവിധാനം ചെയ്യുമെന്ന സൂചന ഉണ്ടായിരുന്നു. എന്നാൽ ഈ ചിത്രം സുന്ദർ.സി യാണ് സംവിധാനം ചെയ്യുന്നത്. കൂലിയുടെ...

Read more

കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് പി സുജാത ബിജെപിയിൽ ചേർന്നു

പത്തനംതിട്ട : കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി.സുജാത ബിജെപി പാർട്ടിയിൽ ചേര്‍ന്നു. പ്രസിഡന്റ് സ്ഥാനം രാജിവെച്ച ശേഷമാണ് പാർട്ടി മാറിയത്. ബിജെപി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് മാലയിട്ട് സ്വീകരിച്ചു. "നല്ല മനസോടുകൂടിയാണ് കോണ്‍ഗ്രസ് വിട്ടത്, മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിനാലല്ല മാറ്റം...മാറണമെന്ന്...

Read more

തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്ന സംഭവം ; ദിവസേന 3 തവണ പമ്പിങ്ങ് നടത്തും, വെള്ളം എത്താത്തിടത്തേക്ക് ടാങ്കര്‍ ലോറികളില്‍ എത്തിക്കും – മന്ത്രി റോഷി അഗസ്റ്റിന്‍

കൊച്ചി : കൊച്ചി തമ്മനത്ത് കുടിവെള്ള ടാങ്ക് തകര്‍ന്ന് വന്‍ നാശനഷ്ടം. 1.35 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാങ്കാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തകര്‍ന്നത്. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറുകയും റോഡ് തകരുകയും ചെയ്തു. സമീപത്ത്...

Read more

നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

നടൻ അഭിനയ് കിങ്ങർ ഓർമയായി. ഗുരുതര കരൾ രോഗത്തിനേത്തുടർന്നായിരുന്നു മരണം. 44 വയസായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. 2002ൽ ‘തുള്ളുവതോ ഇളമൈ’യിലെ ധനുഷിന്റെ സഹതാരമായാണ് അദ്ദേഹം സിനിമയിലേക്ക് അരങ്ങേറിയത്. ‘തുള്ളുവതോ ഇളമൈ’ കൂടാതെ ‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവാന...

Read more

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; വോട്ടെണ്ണൽ ഡിസംബർ 13ന്

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ വാർത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഡിസംബർ 9 ചൊവ്വാഴ്ചയും രണ്ടാം ഘട്ടം ഡിസംബർ 11 വ്യാഴാഴ്ചയുമാണ്...

Read more

നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച പ്രതി ചാടിപ്പോയി

തിരുവനന്തപുരം : നെഞ്ചുവേദന തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച പ്രതി ഐസിയുവിൽ നിന്ന് ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന് പുലർച്ചെ ഐസിയുവിൽ നിന്നും രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു, തുടർന്നാണ് ഇന്നലെ...

Read more

Gold Rate Today | November 10 ; 2025 | സ്വർണ്ണവിലയിൽ വൻ വർധനവ്, ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ്. പവന് 880 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ന് പവന് 90,360 രൂപയായി. ഒരു ഗ്രാമിന് 110 രൂപ വർധിച്ച് 11,295 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 89,480 രൂപ ആയിരുന്നു. ഒരു...

Read more
Page 24 of 120 1 23 24 25 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.