admin

admin

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്..

കൊച്ചി : ഒരുദിവസത്തെ ഇടവേളക്ക് ശേഷം പൊന്നിന്റെ വിലയിൽ നേരിയ വർധനവ്. ഇന്ന് പവന് 120 രൂപ വർധിച്ച് 90,320 രൂപയായി ഗ്രാമിന് 15 രൂപ വർധിച്ച് 11,290 രൂപയായുമായി. ശനിയാഴ്ച സ്വർണ്ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും...

Read more

ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്ത്തി കന്നി ഏകദിന ലോകകപ്പ് കിരീടം; ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ വനിതകൾ.

നവിമുംബൈ :- ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ നീലക്കടലിനെ സാക്ഷിയാക്കി ഏകദിനത്തിലെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ ലോക ചാംപ്യന്മാരായത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 03_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, സൽക്കാരയോഗം, സുഹൃദ്സമാഗമം, മത്സരവിജയം,...

Read more

മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ; ഗണേഷ് കുമാർ തറ മന്ത്രി; കെഎസ്ആര്‍ടിസിയില്‍ തുഗ്ലക് ഭരണമായി; വെള്ളാപ്പള്ളി.

കൊല്ലം :- കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കവെയാണ് ലീഗിനും ഗണേഷിനും എതിരെ വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചത്. മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്നും വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും, ഗണേഷ് കുമാര്‍ തറ മന്ത്രിയാണെന്നും എസ്എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

Read more

ഇടുക്കിയിൽ വിനോദസഞ്ചാരി തോട്ടിൽ ഇറങ്ങിയപ്പോൾ കയത്തിൽ മുങ്ങി മരിച്ചു.

ഇടുക്കി :- പീരുമേട് തട്ടത്തികാനത്തിനു സമീപം തോട്ടിലെ കയത്തിൽ അകപ്പെട്ട് വിനോദസഞ്ചാരി മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്. പീരുമേട്ടിൽ സുഹൃത്തുക്കൾക്ക് ഒപ്പം എത്തിയതായിരുന്നു മഹേഷ്. ഇവിടുത്തെ റിസോർട്ടിൽ തങ്ങിയതിനു ശേഷം സമീപത്തെ തോട്ടിൽ ഇറങ്ങിയ സമയത്ത് കയത്തിൽ...

Read more

കാണികളുടെ നെഞ്ചിടിപ്പ് കൂട്ടി, ബോക്സോഫീസില്‍ കുതിച്ച് പ്രണവിൻ്റെ ‘ഡീയസ് ഈറെ’

രാഹുല്‍ സദാശിവൻ പ്രണവ് മോഹൻ ലാല്‍ ചിത്രം ഡീയസ് ഈറെ മികച്ച പ്രതികരണത്തോടെ ബോക്സോഫീസില്‍ കുതിക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ കണക്ക് പ്രകാരം ആദ്യ ദിവസം തന്നെ ചിത്രം 4.7 കോടി രൂപ ഇന്ത്യയില്‍...

Read more

നിലവിളക്കിൽ എത്ര തിരിയിട്ടു ദീപം തെളിയിക്കണം? നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം..

സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക്. നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും സൂചിപ്പിക്കുന്നു. നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി ദേവിയെയും സൂചിപ്പിക്കുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും നിത്യവും നിലവിളക്ക് വീടുകളിൽ...

Read more

കുളത്തിൽ മുങ്ങി മരിച്ച നിലയിൽ രാമൻ്റെയും ലക്ഷ്മണന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തി, നാടിന്റെ നോവായി ഇരട്ടസഹോദരങ്ങളുടെ ദാരുണാന്ത്യം

പാലക്കാട് : പാലക്കാട് ചിറ്റൂരിൽ കാണാതായ 14കാരായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. .മൂത്തയാൾ രാമന്റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആദ്യം കണ്ടെത്തിയത്. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളാണ് ഇരട്ടകുട്ടികളായ രാമനും ലക്ഷ്മണനും. ചിറ്റൂർ ബോയ്സ്...

Read more

കേരള ചലചിത്ര അക്കാദമി ചെയർമാന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതിൽ അതൃപ്തി പ്രകടമാക്കി മുൻ ചെയർമാൻ പ്രേംകുമാർ.

തിരുവനന്തപുരം :- കേരള ചലചിത്ര അക്കാദമി പുതിയ ചെയർമാന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാത്തില്‍ അതൃപ്തി പ്രകടമാക്കി മുൻ ചെയർമാൻ പ്രേംകുമാർ. പരിപാടിയില്‍ ക്ഷണിക്കാത്തതില്‍ നീരസമുണ്ടെന്നും പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും പ്രേംകുമാർ പറഞ്ഞു. https://primemediaonline.com/resul-pookutty-selected-as-state-film-academy-chairman/ തിരുവനന്തപുരം കഴക്കൂട്ടത്ത് വെച്ച്‌ ഇന്നലെയാണ് പുതുതായി ചെയർമാനായി...

Read more

‘സ്വിച്ച് ഇട്ടപ്പോള്‍ ബള്‍ബ് കത്തിയത് പോലെയല്ല അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനം നടത്തിയത്’; – മന്ത്രി മുഹമ്മദ് റിയാസ്

സ്വിച്ച് ഇട്ടപ്പോള്‍ ബള്‍ബ് കത്തിയത് പോലെയല്ല അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനത്തിലേക്ക് എത്തിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിപക്ഷത്തിന് പലതും അംഗീകരിക്കാന്‍ മടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ടീം വര്‍ക്കിന്റെ ഫലമാണിതെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവർത്തകരോട് സൂചിപ്പിച്ചു....

Read more
Page 31 of 120 1 30 31 32 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.