admin

admin

തൃശ്ശൂരിൽ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ

തൃശൂർ : തൃശ്ശൂരിൽ കൊലക്കേസ് പ്രതിയെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പാസ്റ്റർ അടക്കം മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ. കൊടുങ്ങല്ലൂർ വെച്ചാണ് മൂന്നു പ്രതികളെയും പിടികൂടിയത്. വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തിൽ വെച്ചാണ് കൊലക്കേസ് പ്രതിയായ എറണാകുളം അരൂര്‍ സ്വദേശി...

Read more

ഭീകരാക്രമണത്തിന് പദ്ധതി, അൽ ഖായിദ ബന്ധം മുംബൈയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ; ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ്.

മുംബൈ :- മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് പാക്കിസ്ഥാനിലെ അൽ ഖായിദ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുള്ള സോഫ്റ്റ്‌വെയർ എൻജിനീയറെ അറസ്റ്റ് ചെയ്തു. യുവാക്കളെ വിവിധ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൂനെ നഗരത്തിൽ നിന്നാണ് സുബൈർ ഹംഗാർഗേക്കർ എന്നയാളെ അറസ്റ്റ്...

Read more

FIFA WORLD CUP | ഫിഫ ലോകകപ്പില്‍ ലയണൽ മെസി കളിക്കും; പക്ഷേ ഒരു നിബന്ധന ഉണ്ട് ; എന്താണെന്ന് അറിയാം..

അർജൻ്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി അടുത്ത വർഷത്തെ ഫിഫ ലോകകപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, കാര്യങ്ങളെല്ലാം അനുകൂലമായെങ്കിൽ മാത്രമേ കിരീടം നിലനിര്‍ത്താനുള്ള അര്‍ജന്റീനയുടെ ടീമിൽ മെസി ഉണ്ടാകുകയുള്ളൂ. അതേസമയം, കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല...

Read more

പൊന്നിന്റെ വില താഴേയ്ക്ക്; 90,000 രൂപയിലും കുറഞ്ഞു.. ഇത് സ്വർണം വാങ്ങാൻ പറ്റിയ സമയം!!!

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് ഒരുപവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 89,800 രൂപയായി. നീണ്ട ഇടവേളയ്ക്ക് ശേഷം ആണ് സ്വർണ്ണവില 90,000 രൂപയിൽനിന്ന് താഴേയ്ക്ക് പോകുന്നത്. ഗ്രാമിന് 75 രൂപ കുറഞ്ഞ് ഒരു...

Read more

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും മണിക്കൂറിൽ...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 28_October_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, അലച്ചിൽ ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ആരോഗ്യം, ബന്ധുസമാഗമം, നിയമവിജയം ഇവ കാണുന്നു. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം...

Read more

വേലി തന്നെ വിളവ് തിന്നുന്നോ ?. ; 5 ലക്ഷം കൈക്കൂലി, മോഷണമുതല്‍ അടിച്ചുമാറ്റി; ഇൻസ്‌പെക്ടർ അറസ്റ്റിൽ…

നാഗർകോവിൽ :- കൈക്കൂലി കേസിൽ നാഗർകോവിൽ നേഷമണി നഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറായ അൻപ് പ്രകാശിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ 95000 രൂപ കൈകൂലി വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. തമിഴർ പാർട്ടിയുടെ ജില്ലാദ്ധ്യക്ഷൻ രാജനെതിരെ...

Read more

400 രൂപ കൈയിലുണ്ടോ?? 40 ലക്ഷം അക്കൗണ്ടിലാക്കാം ; കൂടാതെ 18 ലക്ഷവും കിട്ടും, ലാഭം നേടാൻ ഇതാ പോസ്റ്റ് ഓഫീസിന്റെ കീഴിൽ ഒരു എളുപ്പവഴി..

പോസ്റ്റ് ഓഫീസ് പദ്ധതികളുടെ സാദ്ധ്യതകളെ കുറച്ച് അന്വേഷിച്ചറിയുന്ന ഒരുപാട് ആളുകളുണ്ട് നമ്മളിൽ. ഭാവി സുരക്ഷിതമാക്കാൻ പലരും വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം വിവിധ പദ്ധതികളില്‍ നിക്ഷേപിക്കാറുണ്ട്. അത്തരത്തില്‍ കൂടുതല്‍ ലാഭം നേടിത്തരുന്ന അനേകം പദ്ധതികള്‍ തപാല്‍ വകുപ്പിന്റെ കീഴിലുണ്ട്.   പബ്ലിക്...

Read more

STATE BANK OF INDIA | JOB RECRUITMENT |എസ്ബിഐയില്‍ അനേകം അവസരങ്ങൾ ; 3500 പേരെ ഉടന്‍ നിയമിക്കും ; ലക്ഷ്യം 18000 പേര്‍

ന്യൂഡല്‍ഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അടുത്ത അഞ്ച് മാസത്തിനുള്ളില്‍ ഏകദേശം 3,500 ഓഫീസർമാരെ നിയമിക്കാൻ പോകുന്നു. 2025-26 സാമ്ബത്തിക വർഷത്തില്‍ ആകെ 18,000 ജീവനക്കാരെ മൊത്തം നിയമിക്കാനാണ് SBI-യുടെ പദ്ധതി, അതില്‍ 13,500-14,000 ക്ലെറിക്കല്‍ സ്റ്റാഫ്, 3,000...

Read more

ഇടതുപക്ഷം തദ്ദേശ തിരഞ്ഞെടുപ്പു മുൻപിലെത്തിയപ്പോൾ പുതിയ തന്ത്രം പയറ്റുകയാണെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം :- ഉമ്മൻചാണ്ടി സ്മാരക മിനി സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തിയതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ. ചാണ്ടി ഉമ്മൻ ചടങ്ങ് നടക്കുന്നതിനു സമീപം കസേരയിട്ടിരുന്ന് പ്രതിഷേധിച്ചു. ജോബ് മൈക്കിൾ എംഎൽഎ വികസന സദസ്സും ഉമ്മൻചാണ്ടി സ്മാരക സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനവും നിർവഹിച്ചു....

Read more
Page 38 of 120 1 37 38 39 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.