admin

admin

ഏറ്റുമാനൂരിൽ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ടെമ്പോ ട്രാവലറിന് തീ പിടിച്ചു; പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയതിനാല്‍ വൻ ദുരന്തം ഒഴിവായി.

കോട്ടയം : ഏറ്റുമാനൂരില്‍ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. മൂന്നാറില്‍ നിന്നും ആലപ്പുഴയിലേക്കുള്ള യാത്ര മധ്യേ ഏറ്റുമാനൂർ നീണ്ടൂർ റോഡിലാണ് അപകടം. മഹാരാഷ്ട്ര സ്വദേശികളായ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത വാഹനത്തിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയതിനാല്‍...

Read more

കോട്ടയത്ത് വിവിധ ബാങ്കുകളിൽ അവകാശികളെ കാത്ത് 138 കോടി രൂപ; തിരിച്ചു നല്‍കാൻ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.

കോട്ടയം :- 138 കോടി രൂപയുടെ നിക്ഷേപം കോട്ടയം ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ ശേഷിക്കുന്നുണ്ട്. ജില്ലയിൽ ഇത്തരത്തിൽ 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഇത്തരം നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമയ്ക്കോ അവകാശികൾക്കോ തിരിച്ചു നൽകുന്നതിനായി നിങ്ങളുടെ പണം നിങ്ങളുടെ അവകാശം എന്ന പേരില്‍ രാജ്യവ്യാപകമായി നടത്തുന്ന...

Read more

അഞ്ച് രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയോ!!! 50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി സപ്ലൈകോ

50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി സപ്ലൈകോ. നവംബർ ഒന്ന് മുതലാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമായി തുടങ്ങുന്നത്. നവംബർ ഒന്നു മുതൽ സ്ത്രീകൾക്ക് സപ്ലൈകോയിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകുന്നതായിരിക്കും. കൂടാതെ, സപ്ലൈകോയിൽ...

Read more

ആധാർ അപ്‌ഡേറ്റുകൾ ഇനി വളരെ എളുപ്പത്തിൽ! വിപ്ലവകരമായ മാറ്റങ്ങൾ നവംബർ 1 മുതൽ.

ഇന്ത്യൻ പൗരന്മാരുടെ അടിസ്ഥാന തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് കൈകാര്യം ചെയ്യുന്ന രീതിയിൽ വളരെ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). 2025 നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമമനുസരിച്ച്, ആധാർ ഉടമകൾക്ക്...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 29_October_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ദ്രവ്യലാഭം, അംഗീകാരം, ആരോഗ്യം, കായികവിജയം, ഉത്സാഹം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ ഫലവത്താവാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, കലഹം, ശരീരക്ഷതം, ശത്രുശല്യം, യാത്രാപരാജയം, അലച്ചിൽ,...

Read more

പതിനാലുകാരിയോട് പ്രണയം നടിച്ച് വീട്ടിൽ കയറി ലൈംഗികാതിക്രമത്തിന് ശ്രമിച്ച 19 കാരൻ അറസ്റ്റിൽ; തടയാൻ ശ്രമിച്ച മാതാപിതാക്കളെ ദേഹോപദ്രവം ചെയ്തു.

ചെങ്ങന്നൂർ :- പ്രണയം നടിച്ച്‌ പതിനാല് കാരിയെ ലൈംഗിക അതിക്രമം ചെയ്ത യുവാവ് പിടിയിൽ.  വെണ്‍മണി ഏറം മുറിയില്‍ കല്ലിടാംകുഴിയില്‍ തുണ്ടില്‍ അച്ചു (19) ആണ് പിടിയിലായത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായ പ്രതി പ്രായപൂർത്തി ആയാല്‍ വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. ശേഷം...

Read more

67-ാം സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സ് ; അത്ലറ്റിക് വിഭാഗത്തില്‍ മികച്ച സ്‌കൂളായി മലപ്പുറം ഐഡിയല്‍ കടകശ്ശേരി

സംസ്ഥാന സ്കൂൾ കായികമേളയില്‍ അത്ലറ്റിക് വിഭാഗത്തില്‍ മികച്ച സ്‌കൂളായി മലപ്പുറം ഐഡിയല്‍ കടകശ്ശേരി. 8 സ്വര്‍ണ്ണവും, 10 വെള്ളിയും, 8 വെങ്കലവുമായി 78 പോയിന്റാണ് ഐഡിയല്‍ കരസ്ഥമാക്കിയത്. അത്ലറ്റിക് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മലപ്പുറത്തിന്റെ പോയിന്റ് പട്ടികയില്‍ നിര്‍ണ്ണായ പങ്ക്...

Read more

സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ; ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട.

പാലക്കാട് :- ചിറ്റൂർ കമ്പാലത്തറയിൽ വൻ സ്പിരിറ്റ് വേട്ട. മീനാക്ഷിപുരം പോലീസാണ് ചിറ്റൂർ കമ്പാലത്തറയിൽ കണ്ണയ്യന്റെ വീട്ടിൽ നിന്ന് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്.  . 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസനെയും പോലീസ് പ്രതിചേർത്തു. പോലീസിനു...

Read more

കെനിയയില്‍ വിമാനം തകര്‍ന്നുവീണു ; 12 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

കെനിയയില്‍ വിമാനം തകര്‍ന്നു വീണ് അപകടം. 12 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയിലാണ് അപകടമുണ്ടായത്. 5 വൈ-സിസിഎ എന്ന വിമാനമാണ് തകര്‍ന്നുവീണത്. വിനോദസഞ്ചാര കേന്ദ്രമായ ദിയാനിയില്‍ നിന്ന് മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ കിച്വ ടെംബോ എന്ന സ്ഥലത്തേക്ക് പറന്നുയര്‍ന്നതിനിടെയാണ്...

Read more

ശക്തമായ കാറ്റിലും മഴയിലും കൊല്ലത്ത്‌ സ്കൂളിലെ കലോത്സവേദി തകർന്നുവീണു; 7ഓളം വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും പരിക്ക്.

കൊല്ലം :- കലോത്സവത്തിനായി പറവൂർ ഭൂതക്കുളം ഗവണ്‍മെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിർമ്മിച്ച വേദി തകർന്നുവീണ് 2 അദ്ധ്യാപകർക്കും 7 കുട്ടികള്‍ക്കും പരിക്ക്. കാണികള്‍ക്കായി പ്രധാന വേദിയില തകരഷീറ്റുകള്‍ ഉപയോഗിച്ച്‌ നിർമ്മിച്ച പന്തലാണ് തകർന്ന് വീണത്. നിർത്താതെ പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ...

Read more
Page 37 of 120 1 36 37 38 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.