World AIDS Day | ഇന്ന് ലോക എയ്ഡ്സ് ദിനം ; കേരളത്തിലെ യുവാക്കൾക്കിടയിൽ HIV കൂടുന്നു
ഇന്ന് ലോക എയ്ഡ്സ് ദിനം. മനുഷ്യ രാശിക്ക് ഇന്നും വെല്ലുവിളി ഉയർത്തുന്ന എച്ച്ഐവി അഥവാ എയ്ഡ്‌സിനെക്കുറിച്ച് അവബോധം വളർത്തുക, മിഥ്യാധാരണകൾ ഇല്ലാതാക്കുക, ബാധിതർക്ക് പിന്തുണ നൽകുക എന്നിവയാണ് ...

