ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
അടൂർ :- പതിനാറുകാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ശേഷം ലൈംഗിക പീഡനത്തിനിരയാക്കിയ 19 കാരൻ അറസ്റ്റില്‍. പട്ടാഴി തെക്കേകര വില്ലേജില്‍ പട്ടാഴി പി ഒ യില്‍ പൂക്കുന്നുമല ...









