സ്പോട്ടിഫൈയിലെ ഇഷ്ടഗാനങ്ങൾ ഇനി വാട്സ്ആപ്പിലും സ്റ്റാറ്റസ് ആക്കാം; അറിയാം പുതിയ ഫീച്ചറിനെക്കുറിച്ച്
ഇനിമുതൽ സ്പോട്ടിഫൈയിലെ ഇഷ്ടഗാനങ്ങളും ആൽബങ്ങളുമെല്ലാം നമുക്ക് വാട്സ്ആപ്പ്സ്റ്റാറ്റസ് ആക്കാൻ കഴിയും. സ്‌പോട്ടിഫൈയിലുള്ള ആൽബങ്ങൾ, പോഡ്‌കാസ്റ്റുകൾ, പാട്ടുകൾ ഇവയെല്ലാം വാട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് നേരിട്ട് പങ്കിടാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ ...



