കൊച്ചി :- മുഖ്യമന്ത്രിയുടെ ഓഫിസിൽ ആണ് യുവതി ആദ്യം പരാതി കൊടുത്തത് മുഖ്യമന്ത്രി എന്താ ഡിജിപി ആണോയെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം. മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസ്...
തിരുവനന്തപുരം :- തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതോടെ സംസ്ഥാനത്ത് മത്സര ചിത്രം തെളിഞ്ഞു. ആകെ 98,451 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. എന്നാല്‍ നാളെ മൂന്ന് മണി വരെ...
കൊച്ചി :- തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറും മുൻ എംഎൽഎയുമായ പി.വി.അൻവറിന്റെ സ്വത്ത് 50 കോടി രൂപ വർധിച്ചെന്നും എന്നാൽ ഇതിന് തൃപ്തികരമായ വിശദീകരണം നൽകാൻ അദ്ദേഹത്തിനായില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അൻവറുമായി...
പത്തനംതിട്ട : പത്തനംതിട്ടയിൽ ബിജെപിക്കായി കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾ കൂടെ നിന്ന് സ്വന്തം സ്ഥാനാർത്ഥിയുടെ കാലുവാരിയോ എന്ന് സംശയം. സ്ഥാനാർത്ഥിക്കായി നേതാക്കൾ പൂരിപ്പിച്ച് നൽകിയ നാമനിർദ്ദേശ...
ഈരാറ്റുപേട്ട : റോബിന്‍ ബസിൻ്റെ ഉടമ റോബിന്‍ ഗിരീഷും ടൂറിസ്റ്റ് ബസുടമ ബോണി തോമസും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. സര്‍ക്കാരിനെതിരെ നിയമ പോരാട്ടം നടത്തിയതിലൂടെ ശ്രദ്ധേയരായ സ്വകാര്യ...
ഓണ്‍ലൈനിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ http://sec.kerala.gov.in ൽ പുന:സ്ഥാപിച്ചു. ഒരാഴ്ചയായി സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി...
തിരുവനന്തപുരം :- യുഡിഎഫിനു തദ്ദേശതിരഞ്ഞെടുപ്പിൽ പൂര്‍ണ പിന്തുണയുമായി പി.വി.അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ഒരിടത്തും മത്സരിക്കരുതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പി.വി.അന്‍വര്‍ നിര്‍ദേശം നല്‍കി. യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച...
കാസർഗോഡ് : കോൺഗ്രസിലെ സീറ്റ് വിഭജനത്തെച്ചൊല്ലി ആരംഭിച്ച തർക്കത്തിന് പിന്നാലെ തമ്മിലടിച്ച് നേതാക്കള്‍. കാസർഗോഡ് ഡി.സി.സിയില്‍ നേതാക്കള്‍ തമ്മില്‍ കൂട്ടയടി. ഡി.സി.സി വൈസ് പ്രസിഡൻ്റും ഡികെടിഎഫ് (ദേശീയ...
കൊച്ചി : 2 ആഴ്ച്ചക്കുള്ളിൽ അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ജില്ലാ...
തിരുവനന്തപുരം :- യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് ഒഴിവാക്കിയെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് തീരുമാനം എടുക്കും. കമ്മിഷന്‍ ഹൈക്കോടതിയില്‍ തീരുമാനം അറിയിക്കും. വൈഷ്ണയുടെ അപ്പീലില്‍...
© 2023 Prime Media - Developed By webkit Solution