കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 6 വർഷത്തിനു ശേഷം ഗാന്ധിനഗർ പോലീസിന്റെ പിടിയിലായി.
കോട്ടയം :- പൊന്നമ്മ കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി കോഴഞ്ചേരി സ്വദേശി തോട്ടുപാട്ട് സത്യൻ ഗാന്ധിനഗർ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ആറു വർഷമായി ...









