Tag: breakingnews

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻകൂർ ജാമ്യം തേടി ആറാം പ്രതി.

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻകൂർ ജാമ്യം തേടി ആറാം പ്രതി.

ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ എസ്.ശ്രീകുമാർ. മേലുദ്യോഗസ്ഥനായ എക്സിക്യൂട്ടീവ് ഓഫിസറുടെ നിർദേശപ്രകാരമാണ് താൻ മഹസറിൽ സാക്ഷിയായി ഒപ്പിട്ടതെന്നാണ് ...

കോഴിക്കോട് മേയർ സ്ഥാനാർഥി വി.എം.വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല; മത്സരിക്കാനാവില്ല

കോഴിക്കോട് മേയർ സ്ഥാനാർഥി വി.എം.വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല; മത്സരിക്കാനാവില്ല

കോഴിക്കോട് :- കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായ സംവിധായകൻ വി.എം.വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല. മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനാർഥിയുടെ പേര് വേണമെന്ന് ...

കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ; മണ്ണുകടത്ത് കേസിൽ പിടിയിലായ കോൺട്രാക്ടറിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്.

47 ഗ്രാം എംഡിഎംഎയുമായി വാഗമണ്ണിൽ വാഹന പരിശോധനക്കിടെ രണ്ട് പേരെ പീരുമേട് എക്സൈസ് പിടികൂടി.

ഇടുക്കി : വാഗമണ്ണിൽ വാഹന പരിശോധനക്കിടെ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പീരുമേട് എക്സൈസ് സംഘം പിടികൂടി. വാഗമൺ കേന്ദീകിച്ച് മയക്കു മരുന്ന് കച്ചവടം നടക്കുന്നതായി ...

ഹണിട്രാപ്പില്‍ കുടുക്കിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസികളായ നാല് പേർ അറസ്റ്റില്‍.

ഹണിട്രാപ്പില്‍ കുടുക്കിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസികളായ നാല് പേർ അറസ്റ്റില്‍.

മലപ്പുറം :- യുവാവ് ഹണിട്രാപ്പില്‍ കുടുക്കിയതിന് പിന്നാലെ ജീവനൊടുക്കിയ സംഭവത്തില്‍ നാല് പേർ അറസ്റ്റില്‍. എടക്കര പള്ളിക്കുത്ത് സ്വദേശികളായ ശ്രീരാജ്, ഭാര്യ സിന്ധു, പ്രവീണ്‍, മഹേഷ് എന്നിവരാണ് ...

കാണാതായ എട്ടുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി; ചേട്ടനായി കണ്ടിരുന്നവന്‍റെ ക്രൂരത.

6ാം ക്ലാസുകാരിയുടെ മരണത്തിൽ അധ്യാപകനെതിരെ കർശന നടപടി വേണമെന്ന് രക്ഷിതാക്കൾ; 100 തവണ ഏത്തമിടീപ്പിച്ചു.

മുംബൈ :- 100 തവണ ഏത്തമിടൽ ശിക്ഷ സ്കൂളിൽ വൈകിയെത്തിയതിനു ഏറ്റുവാങ്ങിയ 6ാം ക്ലാസുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. രോഗിയായ കുട്ടിയെ ഈ മാസം 8നാണ് അധ്യാപകൻ ശിക്ഷിച്ചത്. ...

ക്രിസ്മസ് സീസണ്‍: കേരളത്തിലേക്ക് 10 സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു.

മദ്യം ട്രെയിൻ യാത്രയിൽ കയ്യിൽ കരുതുന്നത് നിയമവിരുദ്ധം: പിടിച്ചാൽ പിഴയും നിയമനടപടികളും.

ഇന്ത്യൻ റെയിൽവേ മദ്യവും മറ്റു ലഹരിപദാർത്ഥങ്ങളുമായുള്ള ട്രെയിൻ യാത്ര കർശനമായി തന്നെ നിരോധിച്ചിട്ടുണ്ട്. യാത്രയിൽ മദ്യക്കുപ്പി കയ്യിൽ കരുതുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും  റെയിൽവേ വ്യക്തമാക്കുന്നു. ഉത്സവ സീസണുകളിലും ...

തിരുവനന്തപുരത്ത് ട്രെയിനില്‍ കടത്തിയ നാല് കോടിയോളം വില വരുന്ന സ്വർണം പിടികൂടി.

തിരുവനന്തപുരത്ത് ട്രെയിനില്‍ കടത്തിയ നാല് കോടിയോളം വില വരുന്ന സ്വർണം പിടികൂടി.

തിരുവനന്തപുരം :- തിരുവനന്തപുരത്ത് ട്രെയിനില്‍ കടത്തുകയായിരുന്ന നാല് കോടിയോളം വില വരുന്ന സ്വർണം ഡാൻസഫ് ഇന്റലിജൻസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടി. കന്യാകുമാരി- ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസില്‍ ...

എ.കെ.ജോസഫ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അയ്മനം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി; നാട്ടുകാർക്ക് സുപരിചിതനായ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ്.

എ.കെ.ജോസഫ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അയ്മനം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി; നാട്ടുകാർക്ക് സുപരിചിതനായ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ്.

കോട്ടയം :- വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന നേതൃനിരയിൽ എത്തി നിൽക്കുന്ന ഇദ്ദേഹം നാല് പതിറ്റാണ്ട് നീണ്ട പൊതു പ്രവർത്തനത്തിനിടയിൽ ...

11കാരിയെ കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തു പീഡിപ്പിക്കാന്‍ ശ്രമം; വ്യാജ സ്വാമി അറസ്റ്റില്‍.

11കാരിയെ കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തു പീഡിപ്പിക്കാന്‍ ശ്രമം; വ്യാജ സ്വാമി അറസ്റ്റില്‍.

കൊല്ലം :- 11കാരിയെ ആഭിചാരക്രിയയുടെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റില്‍. അറസ്റ്റിലായത് മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് . പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്ന് ദിവസം മുമ്പാണ് ...

ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും;  ഐശ്വര്യ സമൃദ്ധിക്കായി ചിങ്ങപ്പുലരിയിൽ‌ ലക്ഷാർച്ചന.

ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനം നട 16ന് തുറക്കും; ഓണ്‍ലൈന്‍, തത്സമയ ബുക്കിങ്; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ക്യൂ.

പത്തനംതിട്ട :- ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി 16ന് വൈകിട്ട് 5ന് നട തുറക്കും. നവംബര്‍ 17 മുതല്‍ പുലര്‍ച്ചെ 3 മുതല്‍ ഉച്ചക്ക് 1 വരെയും ...

Page 9 of 20 1 8 9 10 20

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.