കോട്ടയത്ത് ദൃശ്യം മോഡൽ കൊലപാതകം: ഭാര്യയെ കൊന്ന് നിർമ്മാണം നടക്കുന്ന വീടിനുള്ളില്‍ കുഴിച്ചുമൂടി; പ്രതി പിടിയില്‍
കോട്ടയം :- സിനിമ കണ്ട പ്രേരണയിൽ കൊലപാതകം ചെയ്ത കുറ്റവാളികളുടെ കഥ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്.. എന്നാൽ ഇന്ന് ഇതാ കോട്ടയത്ത് മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നു. ...







