മഴയത്ത് ഗുഡ്സ് ഓട്ടോയിൽ നവജാത ശിശുവിനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങി പോക്സോ അതിജീവിത; വിമർശനവുമായി മനുഷ്യാവകാശ പ്രവർത്തകർ.
കോഴിക്കോട് :- മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച പോക്സോ കേസ് അതിജീവിതയേയും നവജാതശിശുവിനേയും ഗുഡ്സ് ഓട്ടോറിക്ഷയിൽ കയറ്റി കുടുംബം വീട്ടിലേക്ക് യാത്ര ചെയ്തു. ഉള്ളിയേരി സ്വദേശിയായ പെൺകുട്ടി ...









