Tag: Malayalam news

രാഹുൽ ഗാന്ധി പാർട്ടി പരിശീലനത്തിന് വൈകിയെത്തി; 10 പുഷ് അപ്പ് ശിക്ഷ നൽകി പരിശീലകൻ.

രാഹുൽ ഗാന്ധി പാർട്ടി പരിശീലനത്തിന് വൈകിയെത്തി; 10 പുഷ് അപ്പ് ശിക്ഷ നൽകി പരിശീലകൻ.

ഭോപാൽ :- മധ്യപ്രദേശിലെ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശീലന പരിപാടിയായ സംഘടൻ സൃഷ്ടി അഭിയാൻ എന്ന പരിപാടിക്കിടെയാണ് സംഭവം.  മധ്യപ്രദേശിലെ പാർട്ടി പ്രവർത്തകർക്കുള്ള പരിശീലന ...

കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ ഇന്ന് മുതൽ പണിമുടക്കും; അന്യായ നികുതി ഈടാക്കുന്നു.

കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ ഇന്ന് മുതൽ പണിമുടക്കും; അന്യായ നികുതി ഈടാക്കുന്നു.

കൊച്ചി :- ഇന്ന് മുതൽ കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് ബസ് ഉടമകൾ. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസുകൾക്ക് ...

തീവ്രവാദ ബന്ധമുള്ള മൂന്നു പേർ ഗുജറാത്തിൽ പിടിയിൽ; ഐഎസുമായി ചേർന്ന് രാജ്യത്തുടനീളം സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു.

തീവ്രവാദ ബന്ധമുള്ള മൂന്നു പേർ ഗുജറാത്തിൽ പിടിയിൽ; ഐഎസുമായി ചേർന്ന് രാജ്യത്തുടനീളം സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു.

ഗാന്ധിനഗർ :- ഇന്ത്യയിലാകെ തീവ്രവാദ സംഘടനയായ ഐഎസുമായി ചേർന്ന് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട മൂന്നു പേർ ഗുജറാത്തിൽ തീവ്രവാദ വിരുദ്ധ സേനയുടെ (എടിഎസ്) പിടിയിലായി. ആസാദ്, ഡോ. അഹമ്മദ് മുഹിയുദ്ദീൻ ...

കോതമംഗലത്ത് കോളജ് ഹോസ്റ്റലിൽ ബിബിഎ വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.

കോതമംഗലത്ത് കോളജ് ഹോസ്റ്റലിൽ ബിബിഎ വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.

കോതമംഗലം :- ഇന്ദിരാഗാന്ധി കോളജ് ഹോസ്റ്റൽ മുറിയിൽ ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശി നന്ദനയെയാണ് (19) നെല്ലിക്കുഴി മരിച്ച നിലയിൽ കണ്ടെത്തിയത്. നന്ദനയുടെ ...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.

മഴ വീണ്ടും സംസ്ഥാനത്ത് സജീവമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെലോ അലർട്ട്.

തിരുവനന്തപുരം :- ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു. നാലു ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ...

കോവളം ബീച്ചിൽ റഷ്യൻ വനിതയ്ക്കു നേരെ തെരുവുനായുടെ ആക്രമണം; കാലിൽ കടിയേറ്റു.

കോവളം ബീച്ചിൽ റഷ്യൻ വനിതയ്ക്കു നേരെ തെരുവുനായുടെ ആക്രമണം; കാലിൽ കടിയേറ്റു.

തിരുവനന്തപുരം :- കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്കു നേരെ തെരുവുനായുടെ ആക്രമണം. കോവളത്ത് വിനോദസഞ്ചാരത്തിന് എത്തിയ റഷ്യന്‍ സ്വദേശിനിയായ പൗളിനയെയാണ് തെരുവുനായ കടിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കോവളം ബീച്ചിലൂടെ ...

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ചികിത്സ ലഭിക്കാതെ മരിച്ച വേണുവിന്റെ പുതിയ ശബ്ദസന്ദേശം; എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകം അറിയണം.

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ചികിത്സ ലഭിക്കാതെ മരിച്ച വേണുവിന്റെ പുതിയ ശബ്ദസന്ദേശം; എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകം അറിയണം.

തിരുവനന്തപുരം :- ചികിത്സ ലഭിക്കാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ പുതിയ ശബ്ദസന്ദേശങ്ങള്‍ പുറത്ത്. ഒരു ബന്ധുവിന് അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തനിക്ക് ...

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി; ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി; ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിച്ചു.

തിരുവനന്തപുരം :- എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. നടപടി 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ്. 67.03 കോടി രൂപ വിലമതിക്കുന്ന സ്ഥാവര ...

നേത്രാവതി എക്സ്പ്രസ്സില്‍  വെള്ളം ചോദിച്ചെത്തിയ യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച പാൻട്രി ജീവനക്കാരൻ അറസ്റ്റില്‍.

നേത്രാവതി എക്സ്പ്രസ്സില്‍ വെള്ളം ചോദിച്ചെത്തിയ യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച പാൻട്രി ജീവനക്കാരൻ അറസ്റ്റില്‍.

പാലക്കാട് :- നേത്രാവതി എക്സ്പ്രസ്സില്‍ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച്‌ പൊള്ളിച്ച സംഭവത്തില്‍ പാൻട്രി ജീവനക്കാരനായ പ്രതി അറസ്റ്റില്‍. മുംബൈ സ്വദേശിയായ 24 ...

ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ഹൈക്കോടതി ഉത്തരവ് മറികടന്ന് റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്.

ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ഹൈക്കോടതി ഉത്തരവ് മറികടന്ന് റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്.

ഗുരുവായൂർ :-  ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് വീണ്ടും റീൽസ് ചിത്രീകരണം. ജസ്ന സലീം എന്ന യുവതിക്കെതിരെ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ പോലീസ് കേസെടുത്തു. ശ്രീകൃഷ്ണ ചിത്രങ്ങൾ ...

Page 7 of 49 1 6 7 8 49

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.