അമ്മയുടെ വിരലുകള്‍ അറുത്തെറിഞ്ഞു; അച്ഛന്‍റെ ശരീരത്തിലാകെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; അഭിഭാഷകന്‍റെ ക്രൂരതയില്‍ ഞെട്ടി പുല്ലുകുളങ്ങര ഗ്രാമം.
കായംകുളം :- മാതാപിതാക്കളുമായുണ്ടായ തർക്കത്തെത്തുടർന്ന് മകൻ പിതാവിനെ വെട്ടുകത്തികൊണ്ടു വെട്ടി കൊലപ്പെടുത്തി. ഭാര്യ നവ്യയെ പ്രസവത്തിനായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കുമ്പോഴാണു നവജിത്ത് (30) പിതാവ് നടരാജനെ (63) ...









