കുട്ടി കള്ളന്മാർ പോലീസ് പിടിയിൽ; ആളില്ലാത്ത തക്കം നോക്കി കടയിലെത്തി മോട്ടോർ മോഷ്ടിച്ചു.
ആലപ്പുഴ :- അടച്ചിട്ട കടയില്‍ നിന്നും മോട്ടോർ മോഷ്ടിച്ച് കടന്നുകളഞ്ഞ കുട്ടി കള്ളന്മാരെ പോലീസ് പിടികൂടി. പ്രതികൾ എല്ലാവരും 21, 19 വയസ്സ് പ്രായമുള്ള കുട്ടികളാണ്. നവംബർ ...









