ഛത്തീസ്ഗഢ് : 17കാരിയെ വിര്‍ച്വര്‍ വിവാഹം ചെയ്ത് ഹണിമൂണ്‍ ആഘോഷിക്കാന്‍ മറ്റൊരാളോടൊപ്പം പറഞ്ഞ് വിട്ട് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ വീണ്ടും അറസ്റ്റ്. ഛത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയില്‍...
സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതൽ ആണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതോടൊപ്പം...
ബെംഗളൂരു :- ജയനഗറിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടിരൂപ കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം അതിവിദഗ്ദ്ധമായി മോഷ്ടിച്ചു. ജെ.പി നഗറിലെ സ്വകാര്യ...
കോട്ടയം :- ജില്ലയിൽ ഇന്ന് (20/11/2025 ) അതിരമ്പുഴ, ചങ്ങനാശ്ശേരി, കുമരകം, ഗാന്ധിനഗർ, രാമപുരം, പൂഞ്ഞാർ, പാമ്പാടി, വാകത്താനം, പൈക തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;...
തിരുവനന്തപുരം :- യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് ഒഴിവാക്കിയെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് തീരുമാനം എടുക്കും. കമ്മിഷന്‍ ഹൈക്കോടതിയില്‍ തീരുമാനം അറിയിക്കും. വൈഷ്ണയുടെ അപ്പീലില്‍...
തിരുവനന്തപുരം :- മണ്ഡലകാലത്ത് ശബരിമലയിലെ തിരക്ക് അനിയന്ത്രിതമായി വർദ്ധിക്കാറുണ്ട്. ഈ മണ്ഡലകാലത്തും കാര്യങ്ങൾ വ്യത്യസ്തമല്ല. മണ്ഡലകാലം തുടങ്ങിയപ്പോൾ തന്നെ ശബരിമലയിൽ വൻ ഭക്തജന തിരക്കാണ്. ശബരിമലയിലെ തിരക്ക്...
പത്തനംതിട്ട :- തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. ബംഗാളിലെ മാൽഡ ജില്ലയിലെ ഗംഗാരാംപുർ സ്വദേശികളായ ജയന്ത് രാജ് (22), ചെറുറായ് (35) എന്നിവരാണ്...
വയനാട്ടിൽ സിപ്പ് ലൈൻ അപകടം എന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്ന കേസിൽ യുവാവ് അറസ്റ്റില്‍. സൈബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ തിരുവമ്പാടി സ്വദേശി...
തിരുവനന്തപുരം :- ശ്രീലങ്കയ്ക്കും ബംഗാൾ ഉൾകടലിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് അടുത്തമൂന്ന് ദിവസം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തീരത്ത് ശക്തമായ കാറ്റനും...
1280 രൂപയാണ് ഇന്ന് ഒരു പവന് വില കുറഞ്ഞത്. ഇതോടുകൂടി ഒരു പവൻ്റെ വില 90,680 രൂപയായി. ഇന്നലെ ഒരു പവൻ്റെ വില 91,960 രൂപയായിരുന്നു. ഇന്ന്...
© 2023 Prime Media - Developed By webkit Solution