ഭാര്യയുടെ ദേഹത്ത് തിളച്ച മീൻകറി ഒഴിച്ചു; കഴുത്തിലും ശരീരത്തിലും പൊള്ളൽ; മന്ത്രവാദി തന്ന ചരട് കെട്ടിയില്ല; ഭർത്താവ് ഒളിവിൽ.
കൊല്ലം :- കൊല്ലം ആയൂർ വഞ്ചിപെട്ടിയിലാണ് സംഭവം നടന്നത്. പ്രശ്നപരിഹാരത്തിനായി മന്ത്രവാദി തന്ന ചരടു കെട്ടാൻ ഭാര്യ തയാറാവാത്തതിന്‍റെ വൈരാഗ്യത്തിൽ ദേഹത്ത് തിളച്ച മീൻകറി ഒഴിച്ചു. റജില ...









