കേബിൾ കയറ്റി വന്ന ലോറി പാൽച്ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം, സഹായി ചാടി രക്ഷപ്പെട്ടു.
കൽപ്പറ്റ (മാനന്തവാടി ) :- കേബിൾ കയറ്റി വന്ന ലോറി പാൽച്ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ (54) മരിച്ചു. കൂടെ ...









