‘നാഗമാണിക്യം’ സത്യമോ?? മിഥ്യയോ??
ഐതീഹ്യങ്ങളിലും, ഹൈന്ദവ പുരാണങ്ങളിലും തുടങ്ങി സിനിമകളിൽ വരെ പരാമർശിച്ചിട്ടുള്ള അത്ഭുതസിദ്ധിയുള്ള ഒരു മാന്ത്രികരത്നം ആയിട്ടാണ് നാഗമാണിക്യം അറിയപ്പെടുന്നത്. നാഗ രത്നം, നാഗ റൂബി എന്നിങ്ങനെയും ഇതിനു പേരുകളുണ്ട്. പാതാളലോകത്തിൽനിന്നും ലഭിക്കുന്ന ...









