അയർകുന്നം ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കൊലപ്പെടുത്തിയത് മറ്റൊരാളുമായി ഭാര്യയ്ക്കുള്ള ബന്ധത്തിന്റെ പേരിൽ.
കോട്ടയം :- അയർകുന്നത്ത് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വിശദമായ ചോദ്യം ചെയ്യൽ നടന്നു വരികയാണ്. ചേദ്യം ചെയ്യലിൽ കിട്ടിയ വിവരങ്ങൾ ഇങ്ങനെയാണ് :- ...









